വേനൽ വരവായി. കേരളത്തിൽ തീ കത്തിക്കലിന്റെ പൂരവും
വേനല വന്നതോടെ മണ്ണിന്റെ പുതപ്പായ പുല്പ്പരപ്പ് തീയിട്ടു നശിപ്പിക്കുന്ന പരിപാടി തുടങ്ങി . ഇനി ഈ കാഴ്ച കേരളത്തിന്റെ മുഖമുദ്രയാകും . തീ പിടിച്ചു കരിഞ്ഞുണങ്ങിയ വൃക്ഷങ്ങൾ തെരുവോരങ്ങളിൽ സ്ഥിരം ദയനീയതയാകും. ചൂടിന്റെ വറുതിയിലും ജല്ക്ഷമാത്തിന്റെ തീവ്രതയിലും പൊറുതി മുട്ടിയാലും പഠിക്കാത്ത കേരളീയന്റെ വേനൽക്കാല വിനോദമാണ് ഈ തീയിടൽ . അടുത്ത വർഷവും നമ്മൾ വനവല്കരണം നടത്തും എന്നാ നമ്മൾ പഠിക്കുന്നത് ? ഈ കാഴ്ച കാണുന്നവർ ദയവായി തടയുക നമ്മുടെ ഭൂമിക്കു വേണ്ടി

No comments:
Post a Comment