വിത്തു മുളക്കുന്നതുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ
- എല്ലാ വിത്തുകളും മുളക്കാൻ എടുക്കുന്ന സമയം ഒന്നു തന്നെ ആണോ?
- എല്ലാ വിത്തുകളിലും മുളക്കുന്നതുമായി ബന്ധപ്പെട്ട് ഒരേ കാലയളവിൽ ഒരേ തരത്തിൽ ഉള്ള വ്യതിയാനങ്ങളാണോ ഉണ്ടാകുന്നത്?
- മണ്ണിലെ ഉപ്പിൻറെ അളവ് മുലക്കലിനെ ബാധിക്കുന്നുണ്ടോ?
- തീയിട്ട ഇടങ്ങളിൽ വിത്തുകൾ വീണു മുളക്കാൻ എടുക്കുന്ന സമയം എത്രയാണ്?
- വിത്തു മുളക്കാൻ ഉള്ള സാഹചര്യങ്ങൾ എന്തെല്ലാം?
മേൽപ്പറഞ്ഞ പ്രൊജെക്ടുകൾ ചെയ്യുന്നതിന് സ്കൂൾ ഗാർഡനുകൾ (പച്ചക്കറി തോട്ടം , പൂന്തോട്ടം, ശലഭോദ്യാനം എന്നിവ ഫലപ്രദമായി ഉപയോഗിക്കാമല്ലോ?
നിങ്ങളുടെ സ്‍കൂളിൽ ഈ പ്രോജെക്ടസ് ചെയ്യുന്നുവെങ്കിൽ അറിയിക്കുക അല്ലെങ്കിൽ വിവരങ്ങൾ കമന്റ് ആയി ചേർക്കുക
No comments:
Post a Comment